വേര്‍ഡ് 2007ല്‍ മെനുബാര്‍ ആക്ടീവ് ചെയ്യാന്‍


മൈക്രോസോഫ്റ്റ് ഓഫീസ് വേര്‍ഡ് 2007ല്‍ മെനുബാര്‍ ആക്ടീവ് ചെയ്യാന്‍ Atl ക്ലിക്ക് ചെയ്യുക.

ഇപ്പോള്‍ ടാബുകളെല്ലാം ആക്ടീവ് ആവുകയും ഒരോ ടാബിലും ഷോട്ട്കട്ടുകള്‍ അക്ഷരങ്ങളിലും അക്കങ്ങളിലും തെളിയും. ഈ അക്ഷരങ്ങളും അക്കങ്ങളും കീ ബോര്‍ഡില്‍ പ്രസ്സ് ചെയ്താല്‍ അതാത് ടാബുകള്‍ സബ്ടാബുകളില്‍ തെളിയും.

Comments

comments