വേര്‍ഡ് ഹെല്‍പ്പ് (Micro soft Word help


F1 = ഹെല്‍പ്പ് മെനു തുറക്കാന്‍
Shift+F1 = What is this ബട്ടണ്‍ ഉപയോഗിക്കാന്‍
Ctrl+N = പുതിയ ഡോക്യുമെന്റ് തുറക്കാന്‍
Ctrl+O = മുമ്പ് ചെയ്ത് വച്ച ഫയല്‍/ഡോക്യുമെന്റ് തുറക്കാന്‍
Ctrl+F6 = തുറന്ന് വച്ച രണ്ടു വിന്റോകളില്‍ നിന്ന് പരസ്പരം മാറാന്‍
Ctrl+S = ഡോക്യുമെന്റ് Save ചെയ്യാന്‍
Ctrl+P = ഡോക്യുമെന്റ് Pritnt ചെയ്യാന്‍
Ctrl+W = ഒരു വിന്‍ഡോ ക്ലോസ് ചെയ്യാന്‍
Ctrl+X = സെലക്ട് ചെയ്ത മാറ്റര്‍ കട്ട് ചെയ്യാന്‍
Ctrl+C = സെലക്ട് ചെയ്ത മാറ്റര്‍ കോപ്പി ചെയ്യാന്‍
Ctrl+V = കട്ട്/കോപ്പി ചെയ്ത ഭാഗം മറ്റൊരിടത്ത് പേസ്റ്റ് ചെയ്യാന്‍
Ctrl+Z = ഒരു പ്രവൃത്തി വേണ്ടെന്ന് വയ്ക്കാന്‍
Ctrl+Y = ഒരു പ്രവൃത്തി പുനരാവര്‍ത്തിക്കാന്‍
F10 or Alt = മെനു ബാര്‍ ആക്ടീവാക്കാന്‍

Comments

comments