വേഡ് 2007 ല്‍ തയ്യാര്‍ ചെയ്ത ഡോക്യുമെന്റ് സ്ഥിരമായി വേഡ് 2003, വേഡ് 98 ല്‍ സേവ് ചെയ്യാന്‍: (To make Word 2007 always save in 2003 format?)


1. വേഡ് 2007 തുറക്കുക.
2. ക്ലിക്ക് ഓഫീസ് ബട്ടണ്‍ (മുകളില്‍ ഇടത്തേ അറ്റം)


3. വേഡ് ഓപ്ഷന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക

4. വേഡ് ഓപ്ഷന്‍ വിശദീകരിക്കുന്ന ബോക്‌സ് തുറക്കുന്നത് കാണാം.
5. സെലക്ട് സേവ് ടാബ്.

 

6. അപ്പോള്‍ കാണുന്ന ബോക്‌സില്‍ Savd Files in this formate എന്ന സ്ഥലത്ത് വരുന്ന കേപ്ഷനില്‍ നിന്ന് Word 97-2003 എന്ന് ഓപ്ഷന്‍ തെരെഞ്ഞെടുക്കുക.

7. OK ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

ഇങ്ങനെ ചെയ്താല്‍ Word 2007 ല്‍ നിങ്ങള്‍ തയ്യാറാക്കുന്ന എല്ലാ ഫയലുകളും Word 98-2003 ഫോമാറ്റില്‍ മാത്രമേ സേവ് ആകുകയുള്ളൂ. വേഡ് ഉപയോഗിക്കുന്ന ഏത് കമ്പ്യൂട്ടറിലും നിങ്ങളുടെ ഫയലുകള്‍ തുറക്കാന്‍ സാധിക്കും.

Comments

comments