വെബ് പേജ് പ്രിന്റിംഗില്‍ ബാക്ക് ഗ്രൗണ്ട് ഒഴിവാക്കാം.


നമ്മള്‍ വെബ്‌സൈറ്റുകളുടെ പ്രിന്റൗട്ട് എടുക്കുമ്പോഴത്തെ പ്രധാന പ്രശ്‌നം അതിന്റെ കള്‍ഫുള്ളായ ബാക്ക് ഗ്രൗണ്ടും പ്രിന്റ് ചെയ്യപ്പെടുമെന്നതാണ്. പ്രിന്റ് ബ്ലാക്കിലാണെങ്കില്‍ ചിലപ്പോള്‍ അക്ഷരങ്ങള്‍ അവ്യകത്മാവും. ടോണര്‍ ഉപയോഗം കൂടും. ഇത് പരിഹരിക്കാന്‍ മാര്‍ഗ്ഗമിതാ.
ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററില്‍…
Tools എടുത്ത് Options ല്‍ Advanced tab എടുക്കുക.
printing category ക്കായി താഴേക്ക് സ്‌ക്രോള്‍ ചെയ്യുക. printing backgrounds എന്നത് ചെക്ക് ചെയ്തിട്ടുണ്ടെങ്കില്‍ അണ്‍ചെക്ക് ചെയ്യുക.
OK നല്കുക.

ഫയര്‍ ഫോക്‌സില്‍…
File > page setup
Printing back ground അണ്‍ചെക്ക് ചെയ്യുക.

Comments

comments