വെബ് പേജില്‍ കേസെര്‍ ഒരു കോളത്തില്‍ നിന്ന് അടുത്ത കോളത്തിലേക്ക് ചലിപ്പിക്കുന്നതിന്:


ഓണ്‍ലൈനായി ഫോമുകള്‍ പൂരിപ്പിക്കുമ്പോഴും ഈമെയില്‍ അയക്കുമ്പോഴും വാചകങ്ങള്‍ ഒരു കോളത്തില്‍ ടൈപ്പ് ചെയ്ത ശേഷം അടുത്ത കോളത്തിലേക്ക് കേസര്‍ മാറ്റുന്നതിന് Tab key / Shift Tab ഉപയോഗിക്കാവുന്നതാണ്. മൗസ് ഉപയോഗിക്കാതെ തന്നെ നമുക്ക് എല്ലാ ഫീല്‍ഡിലേക്കും കേസര്‍ ചലിപ്പിച്ച് ടൈപ്പു ചെയ്യാന്‍ സാധിക്കും. എളുപ്പത്തിലും വേഗത്തിലും ഫോം പൂരിപ്പിക്കുന്നതിന് ഇതുമൂലം സാധിക്കുന്നു.

Comments

comments