വെബ് പേജിലെ അക്ഷരങ്ങളുടെ വലുപ്പം കൂട്ടുന്നതിനും കുറയ്ക്കുന്നതിനും:


വെബ് പേജിലെ അക്ഷരങ്ങള്‍ വായിക്കുന്നതിന് വിഷമം അനുഭവപ്പെടുകയാണെങ്കില്‍ അക്ഷരങ്ങളുടെ വലുപ്പം കൂട്ടി വായന സുഗമമാക്കാം. അതിനുവേണ്ടി Ctrl key അമര്‍ത്തി + എന്ന കീ അമര്‍ത്തുക. അപ്പോള്‍ ഫോണ്ട് വലുപ്പം കൂടുന്നത് കാണാം. അതുപോലെ വലിയ അക്ഷരങ്ങള്‍ ചെറുതാക്കുന്നതിന് Ctrl key അമര്‍ത്തി – കീ അമര്‍ത്തിയാല്‍ മതി. വീണ്ടും ഇവ പൂര്‍വ്വ സ്ഥിതിയില്‍ വരുന്നതിന് Ctrl + 0 (പൂജ്യം) അമര്‍ത്തിയാല്‍ മതിയാവും.

Comments

comments