വെബ്‌സൈറ്റ് ലിങ്ക് സ്റ്റാര്‍ട്ട് മെനുവില്‍ (XP)

വെബ്‌സൈറ്റ് ലിങ്ക് സ്റ്റാര്‍ട്ട് മെനുവില്‍
നിങ്ങള്‍ സ്ഥിരമായി സന്ദര്‍ശിക്കുന്ന ഒരു വെബ്‌സൈറ്റിന്റെ ലിങ്ക് സ്റ്റാര്‍ട്ട് മെനുവില്‍ ആഡ് ചെയ്താലോ ?
താഴെകാണുന്ന കോഡ് കോപ്പി ചെയ്ത് നോട്ട് പാഡില്‍ പേസ്റ്റ് ചെയ്യുക. അതിന് link.reg എന്ന് പേര് നല്കുക. ശേഷം അതില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് merge സെലക്ട് ചെയ്യുക.
Windows Registry Editor Version 5.00
[HKEY_CLASSES_ROOTCLSID{2559a1f6-21d7-11d4-bdaf-00c04f60b9f0}]
@=’Koottu.com’
[HKEY_CLASSES_ROOTCLSID{2559a1f6-21d7-11d4-bdaf-00c04f60b9f0}DefaultIcon]
@=’%SystemRoot%\system32\shell32.dll,-47′
[HKEY_CLASSES_ROOTCLSID{2559a1f6-21d7-11d4-bdaf-00c04f60b9f0}InstanceInitPropertyBag]
‘CLSID’='{13709620-C279-11CE-A49E-444553540000}’
‘method’=’ShellExecute’
‘Command’=’Koottu.com’
‘Param1’=’http://www.Koottu.com’
അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍….
Windows Registry Editor Version 5.00
[HKEY_CLASSES_ROOTCLSID{2559a1f6-21d7-11d4-bdaf-00c04f60b9f0}]
@=”
[HKEY_CLASSES_ROOTCLSID{2559a1f6-21d7-11d4-bdaf-00c04f60b9f0}DefaultIcon]
@=”
[HKEY_CLASSES_ROOTCLSID{2559a1f6-21d7-11d4-bdaf-00c04f60b9f0}InstanceInitPropertyBag]
‘CLSID’='{13709620-C279-11CE-A49E-444553540000}’
‘method’=’ShellExecute’
‘command’=”
‘Param1’=”
സൈറ്റ് ചേര്‍ക്കാന്‍ koottu.com മാറ്റി സൈറ്റ് നെയിം ചേര്‍ക്കുക

Comments

comments