വെബ്‌സൈറ്റ് ട്രാഫിക് നിരീക്ഷിക്കാന്‍


നിങ്ങള്‍ ഒരു വെബ്‌സൈറ്റോ ബ്ലോഗോ നടത്തുന്നുണ്ടെങ്കില്‍ അതിന്റെ മാര്‍ക്കറ്റ് മനസിലാക്കുന്നത് വിസിറ്റേഴ്‌സിന്റെ എണ്ണം അടിസ്ഥാനമാക്കിയാണ്. വെബ്‌സൈറ്റ് ട്രാഫിക്കിനെ നിരീക്ഷിക്കാന്‍ നിരവധി സൈറ്റുകള്‍ സേവനം നല്കുന്നുണ്ട്. അവയില്‍ ചിലത് താഴെ കൊടുക്കുന്നു.
Alexa. എറെക്കാലമായി നിലവിലുള്ള ഒരു സൈറ്റാണിത്. വളരെ ഇന്‍ഫര്‍മേറ്റിവായ വിവരങ്ങള്‍ നിങ്ങളുടെ സൈററിനെ സംബന്ധിച്ച് ഈ സര്‍വ്വീസ് നല്കും.
http://www.alexa.com/

2. Visualize traffic.com
ഓരോ ദിവസവും വരുന്ന വിസിറ്റേഴ്‌സിന്റെ എണ്ണമാണ് വേണ്ടതെങ്കില്‍ ഈ സൈറ്റ് ഏറെ ഉപകാരപ്രദമാണ്.
http://www.visualizetraffic.com/

3. pagestat.com
നിങ്ങളുടെ സൈറ്റ് എളുപ്പത്തില്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്യാം.
http://pagestat.com/

4. http://compete.com/

Comments

comments