വെബ്‌പേജ് അപ്‌ഡേറ്റ് ഓട്ടോമാറ്റിക്കായി ചെക്ക് ചെയ്യാം (FireFox)


Update scanner ഒരു ആഡ് ഓണാണ്. ഇതുപയോഗിക്കുന്നത് വഴി ഓട്ടോമാറ്റിക്കായി വെബ് പേജ് അപ്‌ഡേറ്റുകള്‍ ലഭിക്കും. RSS,Atom ഫീഡുകളില്ലാത്ത സൈറ്റുകള്‍ക്ക് ഇവ ഉപയോഗപ്രദമാണ്.
ആദ്യം ആഡ് ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
നിങ്ങളുടെ സ്റ്റാറ്റസ് ബാറിലെ UP ആരോ യില്‍ ക്ലിക്ക് ചെയ്യുക.
Scan page for updates സെലക്ട് ചെയ്യുക.

Settings സെറ്റ് ചെയ്യുക. എത്ര തവണ അപ്‌ഡേറ്റ് ചെയ്യണം എന്നവിവരം.

നിങ്ങള്‍ സെറ്റ് ചെയ്തത് പോലെ അപ്‌ഡേറ്റ് സ്‌കാനര്‍ വെബ്‌പേജ് അപ്‌ഡേറ്റ് ചെയ്തുകൊള്ളും.

Comments

comments