വെബ്‌പേജിലേക്ക് ഷോര്‍ട്ട് കട്ട് കീ.


നിങ്ങളുടെ ഇഷ്ടപ്പെട്ട വെബ്‌പേജിലേക്ക് ഷോര്‍ട്ട്കട്ട് കീ നിര്‍മ്മിക്കാം.
ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററില്‍
വെബ് പേജിന്റെ ഒഴിഞ്ഞ ഭഗത്ത് റൈറ്റ് ക്ലിക്ക് ചെയ്ത് Create a short cut ക്ലിക്ക് ചെയ്യുക.
മറ്റു ബ്രൗസറുകള്‍
ബ്രൗസറിന്റെ മാക്‌സിമൈസ് ഒഴിവാക്കുക. യുആര്‍എല്‍ അഡ്രസ് നല്കുന്നതിന്റെ തൊട്ടിപ്പുറത്തുള്ള ഐക്കണില്‍ ക്ലിക്ക് ചെയ്ത് ഡെസ്‌ക്ടോപ്പിലേക്ക് ഡ്രാഗ് ചെയ്യുക.
ഡെസ്‌ക്ടോപ്പിലെ ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് പ്രോപ്പര്‍ട്ടീസ് എടുക്കുക. Create a ne short cut key ല്‍ OK നല്കുക.

Comments

comments