വീഡിയോ സൈറ്റുകള്‍…Veoh


വീഡിയോ ഷെയറിംഗിനായി നിരവധി സൈറ്റുകള്‍ ഇന്ന് ലഭ്യമാണ്. ഭദyoutube ,Hulu,Amazon Instant video, Netflix എന്നിങ്ങനെ.
ഇവയില്‍ പ്രമുഖസ്ഥാനത്തുള്ള മറ്റൊരു സൈറ്റാണ് veoh.

മറ്റ് ഇന്റര്‍നെറ്റ് സൈറ്റുകളില്‍ നിന്ന് ഡയറക്ടായി സ്ട്രീം ചെയ്യുകയും ചെയ്യുന്നുണ്ട്.
പ്രമുഖ ചാനലുകലിലെ ഷോകള്‍ ഇതില്‍ ലഭിക്കും.
മ്യൂസിക്, മൂവി, ടി.വി ഷോകള്‍, ലൈവ് ചാനലുകള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ശേഖരമാണ് ഇതിലുള്ളത്. യൂട്യൂബിനോളം വരില്ലെങ്കിലും യൂറോപ്പില്‍ പ്രചാരം നേടിയ വീഡിയോ ഷെയറിംഗ് സൈറ്റാണിത്.
http://www.veoh.com/

Comments

comments