വി.കെ പ്രകാശിന്റെ പുതിയ ചിത്രം ‘പോപ്പിന്‍സ്’ട്രിവാന്‍ഡ്രം ലോഡ്ജിന് ശേഷം വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പോപ്പിന്‍സ്. നാലു ദമ്പതിമാരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. അനൂപ് മേനോന്‍-ആന്‍ അഗസ്റ്റിന്‍, ജയസൂര്യ മേഘ്‌നരാജ്, കുഞ്ചാക്കോ ബോബന്‍ നിത്യ മേനോന്‍, ഇന്ദ്രജിത് പത്മപ്രിയ എന്നിവരാണ് ഇതിലെ താരജോടികള്‍. നാടകരചയിതാവ് ജയപ്രകാശ് കുളൂരിന്റെ ഒരു നാടകത്തെ ആധാരമാക്കിയാണ് ചിത്രം നിര്‍മ്മിക്കപ്പെടുന്നത്.

Comments

comments