വി.എല്‍.സി പ്ലെയറിന് ആകര്‍ഷകമായ സ്‌കിന്നുകള്‍ നല്കാം.ഇന്ന് ലിനക്‌സിലും വിന്‍ഡോസിലും ഏറെ ഉപയോഗിക്കപ്പെടുന്ന മീഡിയ പ്ലെയറാണല്ലോ വി.എല്‍.സി. വളരെ മികച്ച ഒരു പ്ലെയറാണിത്. ഇതിന്റെ ഡിഫോള്‍ട്ടായ സ്‌കിന്നിന് പുറമെ നിങ്ങള്‍ക്ക് പുതിയ സ്‌കിന്നുകള്‍ നല്കി ആകര്‍ഷകമാക്കാം.അതിനായി ആദ്യം VLC യുടെ program files folder ഓപ്പണ്‍ ചെയ്യുക. skins sub folder തുറക്കുക. അതില്‍ .vlt ഫയല്‍ കാണാം. നിങ്ങള്‍ ഫോള്‍ഡര്‍ നെയിം മാറ്റിയിട്ടുണ്ടെങ്കില്‍ Video lan എന്ന ഫയല്‍ നോക്കുക.

നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത (താഴെ പറയുന്ന ലിങ്കുകള്‍ ഉപയോഗിക്കുക) സ്‌കിന്നുകള്‍ ഡ്രാഗ് ചെയ്ത് ഇതിലിടുക.

Tools മെനുവില്‍ preferences എടുക്കുക.

പ്രിഫറന്‍സ് വിന്‍ഡോ ഓപ്പണാകുമ്പോള്‍ interface settings സെക്ഷന്‍ എടുക്കുക. use custom settings സെലക്ട് ചെയ്ത് save ല്‍ ക്ലിക്ക് ചെയ്യുക.

VLC PLAYER റീ സ്റ്റാര്‍ട്ട് ചെയ്യുക.
മുകളില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് interface എടുക്കുക. skin സെലക്ട് ചെയ്യുക.

സ്‌കിന്‍ ഡൗണ്‍ലോഡ് ലിങ്കുകള്‍
download 1
download 2
download 3
download 4

Comments

comments