വി.എല്‍‍.സി പ്ലെയറിനെ കണ്‍വെര്‍ട്ടറാക്കാം.


വി.എല്‍.സി മീഡിയ പ്ലെയര്‍ മികച്ച ഒരു മീഡിയ പ്ലെയറാണ്. ഇത് എല്ലാ പുതിയ ഫോര്‍മാറ്റുകളെയും സപ്പോര്‍ട്ട് ചെയ്യുകയും, ചെറിയ തകരാറുകളുള്ള മറ്റ് പ്ലെയറുകള്‍ സപ്പോര്‍ട്ട് ചെയ്യാത്തവയെ വരെ പ്ലേ ചെയ്യുകയും ചെയ്യുന്നു.
പ്ലേ ചെയ്യാന്‍ മാത്രമല്ല മറ്റ് ഫോര്‍മാറ്റുകളിലേക്ക് മാറ്റാനും വി.എല്‍.സി ഉപയോഗിച്ച് സാധിക്കും.
എങ്ങനെ കണ്‍വെര്‍ട്ട് ചെയ്യാം?
ആദ്യം വി.എല്‍.സി ഓണ്‍ ചെയ്യുക.
മീഡിയ മെനു എടുക്കുക.
Converter/save എടുക്കുക.

ഒരു വീഡിയോ ലിസ്റ്റില്‍ ചേര്‍ക്കുക. ഡൈമെന്‍ഷന്‍സ് നല്കുക.

ഫോര്‍മാറ്റ്, ഡെസ്റ്റിനേഷന്‍, എന്നിവ നല്കുക.

സ്റ്റാര്‍ട്ട് ക്ലിക്ക് ചെയ്യുക.

Comments

comments