വിവാഹധൂര്‍ത്ത്‌ ഒഴിവാക്കാന്‍ യുവാക്കള്‍ തയാറാകണം: സുരേഷ് ഗോപി


Suresh Gopi - Kerala Cinemaവിവാഹധൂര്‍ത്ത്‌ ഒഴിവാക്കാന്‍ യുവാക്കള്‍ തയാറാകണമെന്നും, വിവാഹധൂര്‍ത്ത് നടത്തുന്നവരില്‍ നിന്ന് ഒരു തുക സാധാരണക്കാരുടെ വിവാഹത്തിനുള്ള മംഗല്യനിധിയിലേക്കായി ഈടാക്കാനുള്ള കെ.എം. മാണിയുടെ തീരുമാനം പ്രശംസനീയമാണ് എന്ന് മാന്നാര്‍ കുട്ടംപേരൂര്‍ കുന്നത്തൂര്‍ ശ്രീദുര്‍ഗാ ഓഡിറ്റോറിയത്തിന്‍റെ ഉത്ഘാടന വേളയില്‍ സുരേഷ്ഗോപി പറഞ്ഞു. തന്റെ മക്കളുടെ വിവാഹം ആര്‍ഭാടരഹിതമായി നടത്തുവാനാണ്‌ ആഗ്രഹിക്കുന്നതെന്നും സുരേഷ്‌ഗോപി പറഞ്ഞു.

English Summary: Youngsters has to try to avoid the unnecessary expenses related to marriage – Suresh gopi

Comments

comments