വിവാഹത്തിന് ശേഷവും അഭിനയം തുടരുമെന്ന് അനന്യ



അടുത്തിടെ വിവാഹനിശ്ചയം കഴിഞ്ഞ അനന്യ വിവാഹത്തിന് ശേഷവും താന്‍ അഭിനയം തുടരുമെന്ന് പറയുന്നു. രണ്ട് ചിത്രങ്ങള്‍ അനന്യ പൂര്‍ത്തിയാക്കാനുണ്ട്. തന്റെ ഭര്‍ത്താവാകുന്നയാള്‍ക്ക് അഭിനയിക്കുന്നതില്‍ എതിരില്ലെന്ന് അവര്‍ പറഞ്ഞു.
ഇനി റിലീസാകാനുള്ള അനന്യയുടെ ചിത്രങ്ങള്‍ അമേയ, മാസ്റ്റേഴ്‌സ്, മുല്ലമൊട്ടും മുന്തിരിച്ചാറും, ദി റിപ്പോര്‍ട്ടര്‍, നാടോടി മന്നന്‍, അച്ഛന്‍ ബാലന്‍ മകന്‍ ഭീമന്‍ എന്നിവയാണ്.

Comments

comments