വിളപ്പില്‍ ശാലപരിസരമലിനീകരണം വിഷയമാക്കി സിനിമ വരുന്നു. വിളപ്പില്‍ശാല എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സ്നോപ അലക്സാണ്. നഗരമാലിന്യങ്ങള്‍ക്കിടക്ക് ജീവിതം നയിക്കുന്നവരുടെ കഷ്ടപ്പാടുകളാണ് ചിത്രത്തിന്റെ പ്രമേയം. മധു, സായ് കുമാര്‍, കൊച്ചു പ്രേമന്‍, ലക്ഷ്മി ശര്‍മ്മ, സുകുമാരി, പൊന്നമ്മ ബാബു, ടി.ജി രവി തുടങ്ങിയവര്‍ അഭിനയിക്കുന്നു.

Comments

comments