വിര്‍ച്വല്‍ മെമ്മറി പ്രോബ്‌ളം


നിങ്ങളുടെ കംപ്യൂട്ടറിന് നിശ്ചിതമായ റാം ഉണ്ട്. റാമിന്റെ പ്രവര്‍ത്തന മികവാണ് നമ്മുടെ പ്രവൃത്തികളെ സ്മൂത്താക്കുന്നത്. നിങ്ങളുടെ കംപ്യൂട്ടറില്‍ വിര്‍ച്വല്‍ മെമ്മറി ഈസ് ടു ലോ എന്ന് കാണിക്കുന്നുവെങ്കില്‍ നിങ്ങള്‍ അത് വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്.

Controlepanel >>system>>advanced systemsettings>> Advanced ടാബില്‍ ക്ലിക്ക് ചെയ്യുക. performance ല്‍ settings .

വിര്‍ച്വല്‍ മെമ്മറി സെറ്റിങ്ങ് മാറ്റാന്‍ Automatically manage paging file അണ്‍ചെക്ക് ചെയ്തിരിക്കണം.

ഡ്രൈവ് സെലക്ട് ചെയ്ത് നിങ്ങള്‍ക്ക മെമ്മറി എത്രവേണമെന്ന് നല്കാം.

Comments

comments