വിര്‍ച്വല്‍ പ്ലാനറ്റോറിയംഅസീക്ര എന്നത് ഒരു വിര്‍ച്വല്‍ പ്ലാനറ്റോറിയം ആപ്ലിക്കേഷനാണ്. നൈറ്റ് വ്യു ആണ് ഇതില്‍ കാണാന്‍ സധിക്കുക. ആയിരക്കണക്കിന പ്ലാനെറ്റുകളും, നക്ഷത്രങ്ങളും ഇതില്‍ ശരിക്കുള്ള പേരില്‍ നല്കിയിരിക്കുന്നു. രണ്ട് വേര്‍ഷനുകളില്‍ ഇത് ഡൗണ്‍ലോഡിങ്ങിന് ലഭിക്കും. ടൈക്കോ 2 എന്നതില്‍ 2.5 മില്യണ്‍ നക്ഷത്രങ്ങളും, മറ്റ് ആകാശ കാഴ്ചകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതിന് 60എം.ബി സൈസ് വരും. ഇത് സൗജന്യമായി ലഭിക്കുന്ന പ്രോഗ്രാമാണ്.
Download

Comments

comments