വിമല രാമന്‍ ബോളിവുഡിലേക്ക്മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച വിമല രാമന്‍ ബോളിവുഡിലേക്ക്. തമിഴ്, തെലുഗ്, കന്നട ഭാഷകളിലും വിമല ഏറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഹാദി അബ്രാര്‍ സംവിധാനം ചെയ്യുന്ന അഫ്ര തഫാരി എന്ന ചിത്രത്തില്‍ ഗോവിന്ദയാണ് നായകന്‍. ബാലാജി മോഷന്‍ പിക്ചേഴ്സ്, പോപ് കോണ്‍ മോഷന്‍ പിക്ചേഴ്സ് എന്നിവ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സുനില്‍ ഷെട്ടിയും ഒരു പ്രധാന വേഷത്തിലുണ്ട്. അങ്കുഷ് ഭട്ട് സംവിധാനം ചെയ്യുന്ന മുംബൈ മിറര്‍ എന്ന ചിത്രത്തില്‍ വിമല രാമനൊപ്പം സച്ചിന്‍ ജോഷിയും, ഗിഹാന ഖാനുമാണ്.

Comments

comments