വിന്‍ഡോ കീ ഉപയോഗിച്ചുളള കൂടുതല്‍ ഷോട്ട് കട്ടുകള്‍


1. Win + R = To open “Run” dialog box. (റണ്‍ ഡയലോഗ് ബോക്‌സ് തുറക്കുന്നതിന്)
2. Win = To open “start menu”. (സ്റ്റാര്‍ട്ട് മെനു തുറക്കുന്നതിന്)

3. Win+M = To minimize all opened windows. (തുറന്ന് വച്ച പേജുകള്‍ മിനിമൈസ് ചെയ്യുന്നതിന്)
4. Win+Shift+M = To maximize all opened windows. (മിനിമൈസ് ചെയ്തുവച്ച പേജുകള്‍ തുറക്കുന്നതിന്)
5. Win+L = To lock keyboard in windows XP. (കീ ബോര്‍ഡ് ലോക്ക് ചെയ്യുന്നതിന്)
6. Win+E = To open “My Computer”. (മൈ ക്മ്പ്യൂട്ടര്‍ തുറക്കുന്നതിന്)
7. Win+F = To open “Search” options. (കമ്പ്യൂട്ടറിലെ ഫയലുകള്‍/ഫോള്‍ഡറുകള്‍ തുറക്കുന്നതിന്)
8. Win+U = To open “Utility Manager”. (യൂട്ടിലിറ്റി മാനേജര്‍ തുറക്കുന്നതിന്)
9. Win+D = To view desktop/minimize all windows. (കമ്പ്യൂട്ടറിന്റെ ഡെസ്‌ക്ക് ടോപ്പ് ദൃശ്യമാകുന്നതിന്/തുറന്നുവച്ച വിന്‍ഡോകള്‍ task barല്‍ ഒതുക്കുന്നതിന്)

10. Win+F1 = To view the detail windows help page. (വിന്‍ഡോ സഹായം)
11. Win+Pause = To view the “System Properties” dialog box. ക്മ്പ്യൂട്ടറിന്റെ സിസ്റ്റം പ്രോപ്പര്‍ട്ടി ഡയലോഗ് ബോക്‌സ് തുറക്കുന്നതിന്
12. Win+Tab = Switch through taskbar programs. (ടാസ്‌ക് ബാറില്‍ മിനിമൈസ് ചെയ്തുവച്ച പ്രൊഗ്രാമുകള്‍ സെലക്ട് ചെയ്യുന്നതിന്. സെലക്ട് ചെയ്ത പ്രോഗ്രാമ് Enter പ്രസ് ചെയ്ത് തുറക്കാവുന്നതാണ്.)

Comments

comments