വിന്‍ഡോസ് XP യില്‍ സോഫ്‌റ്റെ് വെയറില്ലാതെ റീ റൈറ്റബില്‍ സി.ഡി-ഡി.വി.ഡി ഇറേസ് ചെയ്യാന്‍..

വിന്‍ഡോസ് XP യില്‍ സോഫ്‌റ്റെ് വെയറില്ലാതെ റീ റൈറ്റബില്‍ സി.ഡി-ഡി.വി.ഡി ഇറേസ് ചെയ്യാന്‍..
1. റീ റൈറ്റബിള്‍ സി.ഡി ഡ്രൈവില്‍ ഇടുക.
2. മൈ കംപ്യൂട്ടര്‍ ഓപ്പണ്‍ ചെയ്യുക.
3. CD Rom ഡ്രൈവില്‍ ഡബിള്‍ ക്ലി്ക്ക് ചെയ്യുക.
4. സി.ഡി കണ്ടന്റുകള്‍ കാണിക്കുന്ന വിന്‍ഡോ യില്‍ erase this CD RW എടുക്കുക.

5. CD writing wizard വിന്‍ഡോയില്‍ NEXT എടുക്കുക.

6. സി.ഡി റൈറ്റിംഗ് വിസാര്‍ഡ് പണി ആരംഭിക്കും.

പണി തീര്‍ന്നാല്‍ വിന്‍ഡോ അപ്രത്യക്ഷമാകും.

Comments

comments