വിന്‍ഡോസ് 7 ഷെയ്ക്ക്……….


വിന്‍ഡോസ് 7 ലെ ഷെയ്ക്ക് ഒപ്ഷന്‍ എളുപ്പത്തില്‍ വിന്‍ഡോകള്‍ മിനിമൈസ് ചെയ്യാന്‍ സഹായിക്കും. പല പ്രോഗ്രാമുകള്‍ ഓപ്പണാക്കിവച്ചിരിക്കുമ്പോള്‍ ഇത് പ്രയോജന പ്രദമാണ്.
ഇതു ചെയ്യാന്‍ നിങ്ങള്‍ക്ക് മാക്‌സിമൈസ് ആയി നിലനിര്‍ത്തേണ്ട പ്രോഗ്രാമിന്റെ ടൈറ്റില്‍ ബാറില്‍ ക്ലിക്ക് ചെയ്ത് പിടിച്ച് മൗസുപയോഗിച്ച് അതിനെ മൂന്നോട്ടും പുറകോട്ടും ഇളക്കുക.
മറ്റ് വിന്‍ഡോകളെല്ലാം മിനിമൈസ് ചെയ്യപ്പെടും. വീണ്ടും ഇങ്ങനെ ചെയ്താല്‍ മിനിമൈസായവ പൂര്‍വ്വസ്ഥിതിയിലാവും.
(വിന്‍ഡോസ് കീയിലും ഹോം കീയിലും ഒരുമിച്ചമര്‍ത്തി ഇതു ചെയ്യാം)

Comments

comments