വിന്‍ഡോസ് 7 ല്‍ DPI (Dot per Inch) എങ്ങനെ മാറ്റാം.


Start ല്‍ Run എടുത്ത് DpiScaling എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക

നിങ്ങള്‍ക്ക് വേണ്ടുന്ന DPI സെലക്ട് ചെയ്യുക. കസ്റ്റം DPI സെലക്ട് ചെയ്യാന്‍ Set custom text size ക്ലിക്ക് ചെയ്യുക (ഇടത് വശത്തെ പാനലില്‍)

Apply ക്ലിക്ക് ചെയ്യുക

Log off Now ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ കംപ്യൂട്ടര്‍ ലോഗോഫ് ആവുകയും മാറ്റങ്ങള്‍ വരുകയും ചെയ്യും.

Comments

comments