വിന്‍ഡോസ് 7 ല്‍ Alien skin pack …


(ശ്രദ്ധിക്കുക..ഈ സ്‌കിന്‍പാക്ക് തേര്‍ഡ് പാര്‍ട്ടി ബ്രൗസര്‍ ടൂള്‍്ബാറിനൊപ്പമാണ് കിട്ടുക. ഇത് ഒഴിവാക്കാന്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ Custom Installation സെലക്ട് ചെയ്യുക. ടൂള്‍ബാര്‍ ഇന്‍സ്റ്റലേഷന്‍ ഒപ്ഷന്‍ അണ്‍ചെക്ക് ചെയ്യുക.
ഒരു സിസ്റ്റം റീ സ്റ്റോര്‍ പോയിന്റ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുമ്പ് സൃഷ്ടിക്കുക. അഥവാ നിങ്ങള്‍ എന്തെങ്കിലും പ്രശ്‌നം നേരിട്ടാല്‍ പഴയ സെറ്റിംഗിലേക്ക് മടങ്ങാന്‍ സാധിക്കും.)
Alien ware എന്നത് ഡെല്ലിന്റെ ഉപകമ്പനിയാണ്. ഹൈഎന്‍ഡ് ഗെയിമുകള്‍ക്കായുള്ള സിസ്റ്റങ്ങളാണിവര്‍ നിര്‍മ്മിക്കുന്നത്.

വളരെ മനോഹരമായ തീമുകളുള്ള പാക്കാണിത്. ബൂട്ട് സ്‌ക്രീന്‍, ലോഗിന്‍, ഐക്കണ്‍സ്, വാള്‍പേപ്പേഴ്‌സ് എന്നിവ പുതിയ ലുക്കില്‍ കിട്ടും.
Download>>> 32 bit
Download>>> 64 bit

Comments

comments