വിന്‍ഡോസ് 7 ല്‍ സ്റ്റര്‍ട്ട് മെനുവല്‍ റണ്‍ കമാന്‍ഡ് വരുത്താന്‍..


ചില വിന്‍ഡോസ് സെവനില്‍ എല്ലാ ഇന്‍സ്റ്റലേഷനുകളിലും Run കമാന്‍ഡ് നല്കാനുള്ള ഒപ്ഷന്‍ കാണില്ല.
ഇല്ലെങ്കില്‍ വരുത്താന്‍ ഇനി പറയുന്നതു പോലെ ചെയ്യുക.

ആദ്യം സ്റ്റാര്‍ട്ടില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് properties എടുക്കുക.
തുറന്നുവരുന്ന വിന്‍ഡോയില്‍ നിന്ന് Startmenu ഒപ്ഷനിലെ Customoze എടുക്കുക.

അതില്‍ Run Command എന്നതില്‍ ടിക്ക് ചെയ്യുക.

സ്റ്റാര്‍ട്ട് മെനുവില്‍ Run വന്നുകഴിഞ്ഞിരിക്കും.

Comments

comments