വിന്‍ഡോസ് 7 ല്‍ സെര്‍ച്ച് ഹിസ്റ്ററി ഡിസേബിള്‍ ചെയ്യാന്‍


വിന്‍ഡോസ് 7 ല്‍ സെര്‍ച്ച് ചെയ്യുന്ന കാര്യങ്ങള്‍ ഓട്ടോമാറ്റക്കായി സേവാകും. ഇത് ഒഴിവാക്കാന്‍ താഴെ പറയുന്നത് ചെയ്യുക.
(ഹോം എഡിഷനുകളില്‍ ഇത് ലഭ്യമല്ല)
Run > gpedit.msc>Enter
User Configuration Administrative Templates Windows Components Windows Explorer. എടുക്കുക.
വലത് വശത്ത് കാണുന്ന ഡിസ്‌പ്ലേ ഓഫ് റീസന്റ് സെര്‍ച്ച് ഹിസ്റ്ററിയില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.

Enable ക്ലിക്ക് ചെയ്യുക. OK നല്കുക. ഗ്രൂപ്പ് പോളിസി എഡിറ്റര്‍ ക്ലോസ് ചെയ്യുക.

Comments

comments