വിന്‍ഡോസ് 7 ല്‍ വിന്‍ഡോകള്‍ അറേഞ്ച് ചെയ്യാന്‍


വിന്‍ഡോസ് 7 ല്‍ രണ്ട് വിന്‍ഡോകള്‍ നിങ്ങള്‍ക്ക് പകുതിയായി സെറ്റ് ചെയ്ത് കാണാം. ഇങ്ങനെ ചെയ്യുന്നത് വഴി രണ്ട് പേജുകളിലെ മാറ്ററുകള്‍ ഒത്തുനോക്കാനും മറ്റും എളുപ്പമാണ്.
ആദ്യം വിന്‍ഡോ ടൈറ്റില്‍ ബാറില്‍ ക്ലിക്ക് ചെയ്ത് പിടിച്ച് ഇടതേക്കോ, വലതു വശത്തേക്കോ നീക്കുക.ഒരു ഔട്ട് ലൈന്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ക്ലിക്ക് റിലീസ് ചെയ്യുക.
മറ്റേ വിന്‍ഡോക്കും ഇതേ പോലെ ചെയ്യുക.

പഴയപടിയാക്കാന്‍ മാക്‌സിമൈസ് ചെയ്യുക.

Comments

comments