വിന്‍ഡോസ് 7 ല്‍ രജിസ്‌ട്രേഡ് ഓണറെ മാറ്റാം


വിന്‍ഡോസ് 7 ല്‍ ആരെയോണോ ഓണറായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അയാളുടെ പേര് നമുക്ക് മാറ്റാന്‍ സാധിക്കും.
ആദ്യം regedit.exe സ്റ്റാര്‍ട്ട് മെനുവില്‍ സെര്‍ച്ച് ബോക്‌സില്‍ നല്കി ഓപ്പണ്‍ ചെയ്യുക.
ഈ കീ കണ്ടുപിടിക്കുക
HKEY_LOCAL_MACHINESOFTWAREMicrosoftWindows NTCurrentVersion

ഇപ്പോള്‍ നിങ്ങള്‍ക്ക് ഓണര്‍നെയിമും, ഓര്‍ഗനൈസേഷനും കാണാം. (വലത് വശത്ത്)
അവയില്‍ മാറ്റം വരുത്തുക.
പുതിയ മാറ്റം കാണാന്‍ winver.exe എന്ന് സ്റ്റാര്‍ട്ട് മെനുവില്‍ സെര്‍ച്ച് ബോക്‌സില്‍ ടൈപ്പ് ചെയ്യുക.

Comments

comments