വിന്‍ഡോസ് 7 ല്‍ മ്യൂസിക് ഗാഡ്‌ജെറ്റ്


നിങ്ങള്‍ സംഗീതം ഇഷ്ടപ്പെടുന്ന ആളാണെങ്കില്‍ വിന്‍ഡോസ് 7ല്‍ ഡെസ്‌ക് ടോപ്പില്‍ ആഡ് ചെയ്യാവുന്ന ഏതാനും മ്യൂസിക് ഗാഡ്‌ജെറ്റുകള്‍ ഇവിടെ പരിചയപ്പെടുത്താം..
UnsignedBandWeb.com Radio
വിവിധ വിഭാഗങ്ങളില്‍ പെട്ട ധാരാളം മ്യൂസിക് കണ്ടന്റ് ഇതില്‍ ലഭ്യമാണ്. പുതിയ കണ്ടന്റുകള്‍ സ്ഥിരമായി അപ്‌ഡേറ്റുചെയ്യുന്നു.

I tunes
ഈ ഗാഡ്ജറ്റ് ഉപയോഗിച്ച് പ്ലേബാക്ക് കണ്‍ട്രോള്‍ ചെയ്യാം. ഐ ട്യൂണ്‍സ് ആപ്ലിക്കേഷന്‍ മുഴുവനായി തുറക്കാതെ തന്നെ സംഗീതം ആസ്വദിക്കുകയും, കണ്‍ട്രോള്‍ ചെയ്യുകയും ചെയ്യാം.

Media Player Gadget
ഇത് മീഡിയ പ്ലെയറുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നു. ആല്‍ബം, ട്രാക്ക് ഇന്‍ഫര്‍മേഷന്‍, വിഷ്വലൈസേഷന്‍ എന്നിവയുണ്ട്.

Comments

comments