വിന്‍ഡോസ് 7 ല്‍ പാസ് വേഡ് റീ സെറ്റ് ഡിസ്‌ക്


വിന്‍ഡോസ് സെവനില്‍ പാസ്വേഡ് മറന്ന് പോയാല്‍ എന്ത് ചെയ്യും. ഈ റിസ്‌ക് മുന്‍കൂട്ടി കണ്ട് നിങ്ങള്‍ ഒരു പാസ്വേഡ് റീ സെറ്റ് ഡിസ്‌ക് മുന്‍കൂര്‍ തയ്യാറാക്കി വെച്ചാല്‍ നന്നായിരിക്കും.
ഒരു യുഎസ്ബി ഡ്രൈവ് ഇതിനായി ഉപയോഗിക്കാം
ആദ്യം ഇത് കംപ്യൂട്ടറുമായി ബന്ധിപ്പിക്കുക
Control panel > user accounts and family safety > user accounts
ഇടത് വശത്ത് Create password reset disk ക്ലിക്ക് ചെയ്യുക
Forgotten password wizard വിന്‍ഡോയില്‍ next ക്ലിക്ക് ചെയ്യുക
I want to create a password key disk in the following drive ല്‍ യു.എസ്.ബി ഡ്രൈവ് സെലക്്ട് ചെയ്യുക
Next ക്ലിക്ക് ചെയ്യുക
യൂസര്‍ നെയിം പാസ് വേഡ് നല്കുക Next ക്ലിക്ക് ചെയ്യുക
റീസെറ്റ് ഡിസ്‌ക് ക്രിയേറ്റ് ചെയ്യപ്പെടും.
ഇന്‍ഡിക്കേറററില്‍ 100 % കാണിക്കുമ്പോള്‍ Finish ക്ലിക്ക് ചെയ്യുക

Comments

comments