വിന്‍ഡോസ് 7 ലെ Send to…


നിങ്ങള്‍ ഏതെങ്കിലും ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്താല്‍ send to എടുക്കാം. ഇതുപയോഗിച്ച് ഫയല്‍ സിപ്പ് ചെയ്യുകയോ, പെന്‍ഡ്രൈവിലേക്കും മറ്റും സെന്‍ഡ് ചെയ്യുകയോ ചെയ്യാം.
എന്നാല്‍ വിന്‍ഡോസ് 7 ല്‍ ഡിഫോള്‍ട്ടായി ലഭ്യമല്ലാത്ത മറച്ച് വെയ്ക്കപ്പെട്ട നിരവധി ഐറ്റങ്ങളുണ്ട്. ഇവ ലഭിക്കാന്‍ Shift ല്‍ അമര്‍ത്തിക്കൊണ്ട് റൈറ്റ് ക്ലിക്ക് ചെയ്ത് Send to എടുക്കുക. നിരവധി ഐറ്റങ്ങള്‍ നിലവില്‍ കാണാതിരുന്നത് ഇതില്‍ കാണാന്‍ കഴിയും.

Comments

comments