വിന്‍ഡോസ് 7 ലെ ഹിഡന്‍ തീമുകള്‍


വിന്‍ഡോസ് 7 ല്‍ മനോഹരങ്ങളായ നിരവധി തീമുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലൊക്കേഷന്‍, ലാംഗ്വേജ് എന്നിവയെ അടിസ്ഥാമമാക്കിയാണ് തീമുകള്‍ പ്രൊവൈഡ് ചെയ്യുന്നത്. ഡെസ്‌ക് ടോപ്പില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് തീമുകള്‍ എടുക്കാം.
ഇവകൂടാതെ നിങ്ങള്‍ക്ക് മറ്റ് റീജയനുകള്‍ക്കായി നല്കിയിരിക്കുന്ന തീമുകളും ഉപയോഗിക്കാം.
ഇവ കിട്ടാന്‍ താഴെ പറയുന്നപോലെ ചെയ്യുക.
സ്റ്റാര്‍ട്ട് മെനുവിലെ സെര്‍ച്ച് ബോക്‌സില്‍
C:WindowsGlobalizationMCT എന്ന് ടൈപ്പ് ചെയ്യുക.

വിന്‍ഡോസ് എക്‌സ്‌പ്ലോററില്‍ അഡിഷണല്‍ തീമുകള്‍ കാണിക്കും.

നിങ്ങള്‍ക്ക് വാള്‍പേപ്പര്‍ മാത്രമായോ, തീമുകള്‍ മൊത്തമായോ സെലക്ട് ചെയ്യാം.

ഫോള്‍ഡര്‍ ഓപ്പണ്‍ചെയ്ത് വേണ്ടതീമില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം.

പുതിയ തീം peronalization pane ല്‍ MY themes ല്‍ ഉണ്ടാവും.
കൂടുതല്‍ തീമുകള്‍ മൈക്രോസോഫ്റ്റ് സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

Comments

comments