വിന്‍ഡോസ് 7 ലെ മെനു പൊസിഷന്‍ മാറ്റാം


വിന്‍ഡോസ് 7 ലെ മെനു പൊസിഷന്‍ മാറ്റാന്‍ സാധിക്കും. പഴയ വിന്‍ഡോസ് വേര്‍ഷനുകളില്‍ മൗസിന്റെ വലത് വശത്താണ് മെനു വരിക. എന്നാല്‍ 7 ല്‍ കഴ്‌സറിന്റെ ഇടത് വശത്താണ് മെനു വരിക.
ഇതില്‍ മാറ്റം വരുത്താന്‍
Control panel എടുത്ത് Tablet PC settings എന്നിടത്ത് ഡബിള്‍ ക്ലിക്ക് ചെയ്യുക
ഇത് ഒരു വിന്‍ഡോ ഓപ്പണാക്കും അതില്‍ Right hand, Left hand എന്നിവയില്‍ ഒന്ന് തെരഞ്ഞെടുക്കുക
Apply ല്‍ ക്ലിക്ക് ചെയ്യുക.

Comments

comments