വിന്‍ഡോസ് 7 ലെ പ്രൊജക്ടര്‍ ഒപ്ഷന്‍.


എക്‌സ്.പിയിലും മറ്റും ലാപ്‌ടോപ്പില്‍ പ്രൊജക്ടര്‍ കണക്ട് ചെയ്ത് പ്രവര്‍ത്തിപ്പിക്കുന്നത് അല്പം ശ്രമകരമായിരുന്നു. എന്നാല്‍ വിന്‍ഡോസ് 7 ല്‍ വിന്‍ഡോസേ കീയും, Pയും ഒരുമിച്ച് അമര്‍ത്തിയാല്‍ പ്രൊജക്ടര്‍മെനു ലഭിക്കും.ഈ ഡിസ്‌പ്ലേ ഒപ്ഷന്‍ വഴി
1. ഡെസ്‌ക് ടോപ്പ് കംപ്യൂട്ടരില്‍ മാത്രം കാണിക്കാം
2. ഡെസ്‌ക്ടോപ്പ് പ്രൊജക്ടറില്‍ കാണിക്കാം
3. ഡെസ്‌ക് ടോപ്പ് പ്രൊജക്ടറിലേക്ക് എക്‌സറ്റന്‍ഡ് ചെയ്യാം.
4. പ്രൊജക്ടറില്‍ മാത്രം ഡെസ്‌ക് ടോപ്പ് കാണിക്കാം

പ്രൊജക്ടര്‍മെനു ഷോര്‍ട്ട് കട്ടുണ്ടാക്കാന്‍..
C:WindowsSystem32DisplaySwitch.exe

Comments

comments