വിന്‍ഡോസ് 7 ലെ ടാസ്‌ക് ബാര്‍ വിസ്റ്റയുടേത് പോലെയാക്കാം.


ചിലര്‍ക്ക് വിന്‍ഡോസ് 7 ലെ ടാസ്‌ക് ബാറിനേക്കാള്‍ താല്പര്യം വിസ്റ്റയുടേതേ പോലുള്ളതായിരിക്കും. അതെങ്ങനെ മാറ്റം വരുത്താമെന്ന് നോക്കാം.
1. ആദ്യം സെവനിലെ ടാസ്‌ക് ബാറില്‍ ഒഴിഞ്ഞ സ്ഥലത്ത് റൈറ്റ് ക്ലിക്ക് ചെയ്ത് properties എടുക്കുക.

2. പുതിയ ബോക്‌സില്‍ Use small icons എന്നതിന് ശേഷം കാണുന്ന Task bar buttons ല്‍ combine when task bar is full സെലക്ട് ചെയ്യുക. OK നല്കുക.

3. ഇപ്പോള്‍ ടാസ്‌ക് ബാര്‍ വിസ്റ്റയുടേത് പോലാകും.

Comments

comments