വിന്‍ഡോസ് 7 ലെ കളര്‍ ഒപ്ഷന്‍


നിങ്ങള്‍ ഒരു ആര്‍ട്ടിസ്റ്റോ, അല്ലെങ്കില്‍ ഇമേജ് ഡിസൈനിങ്ങില്‍ പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന ആളാണെങ്കില്‍ കൃത്യമായ കളറുകള്‍ നിങ്ങള്‍ക്ക് വര്‍ക്ക് ചെയ്യുന്ന അവസരത്തില്‍ ഡിസ്‌പ്ലേ ചെയ്യാന്‍ Calibrate Color ഒപ്ഷന്‍ ഉപയോഗിക്കാം. കണ്‍ട്രോള്‍ പാനലില്‍ ഡിസ്‌പ്ലേ ഒപ്ഷനിലോ, അല്ലെങ്കില്‍ dccw.exe എന്ന് സെര്‍ച്ച് ബോക്‌സില്‍ നല്കിയോ ഇത് ചെയ്യാം. ഇങ്ങനെ ചെയ്താല്‍ gamma, brightness, contrast, color balance എന്നിവ കൃത്യമായി ഡിസ്‌പ്ലേ ചെയ്യാം.

Comments

comments