വിന്‍ഡോസ് 7 ഗോഡ് മോഡ്


വിന്‍ഡോസ് 7 ല്‍ നിരവധി ടൂള്‍സും, യൂട്ടിലിറ്റികളും ഉള്‍പ്പെടുത്തപ്പെട്ടിട്ടുണ്ട്. സെവനില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുള്ള ഒരു ഫീച്ചറാണ് ഒരു ഫോള്‍ഡറില്‍ എല്ലാ ടൂളുകളും ശേഖരിക്കുക എന്നത്. ഒരു ഫോള്‍ഡര്‍ സൃഷ്ടിച്ച് അതിന് താഴെ നല്കുന്ന പേര് നല്കുക.
GodMode.{ED7BA470-8E54-465E-825C-99712043E01C}

Comments

comments