വിന്‍ഡോസ് 7 എയ്‌റോ പീക്


എയ്‌റോ പീക് എന്നാല്‍ ഓപ്പണ്‍ ചെയ്യുന്ന വിന്‍ഡോ ട്രാന്‍സ്‌പെരന്റ് ആയി കാണുന്നതാണ്. നിങ്ങളുടെ ഡെസ്‌ക്ടോപ്പ് നിങ്ങള്‍ക്ക് ഇതു വഴി കാണാനാവും.ഈ വിന്‍ഡോസ് 7 ഫീച്ചര്‍ നിങ്ങള്‍ക്ക് വേണ്ടെങ്കില്‍ എളുപ്പം ഒഴിവാക്കാനാവും.
നിങ്ങളുടെ മൗസ് വലത് വശത്ത് താഴെ കോര്‍ണറില്‍ എത്തിച്ച് എയ്‌റോ പീക് ബട്ടണിന്റെ മുകളില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. പോപ് അപ് മെനുവില്‍ peek at desktop എന്നത് ചെക്ക് ചെയ്യുക.

അല്ലെങ്കില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് പ്രോപ്പര്‍ട്ടീസ് എടുത്ത് ടാസ്‌ക് ബാറില്‍ aero peek അണ്‍ചെക്ക് ചെയ്യാം.

Comments

comments