വിന്‍ഡോസ് സെവനില്‍ റിമോട്ട് ഡെസ്‌ക്ടോപ്പ്


ഇന്റര്‍നെറ്റ് വഴി കംപ്യൂട്ടറുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതാണല്ലോ റിമോട്ട് ഡെസ്‌ക് ടോപ്പ്.
ഇത് വിന്‍ഡോസ് 7 ല്‍ എങ്ങനെ സെറ്റ് ചെയ്യാം എന്ന് നോക്കാം
Start > Computer > properties > remote (ചെക്ക് ബോക്‌സ് സെലക്ട് ചെയ്യുക)

Comments

comments