വിന്‍ഡോസ് റീസ്റ്റാര്‍ട്ട ചെയ്യുക..സിസ്റ്റം റീസ്റ്റാര്‍ട്ട് ആക്കാതെ.


നിങ്ങള്‍ ഷട്ട്ഡൗണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അതേ നേരത്ത് തന്നെ ഷിഫ്റ്റ് കീയില്‍ അമര്‍ത്തിപ്പിടിക്കുക. കംപ്യൂട്ടര്‍ റീസ്റ്റാര്‍ടട് ആകാതെ വിന്‍ഡോസ് റീസ്റ്റാര്‍ട്ടാകും. ഇതിനെ ഹോട്ട് റീബൂട്ട് എന്ന് പറയുന്നു.

Comments

comments