വിന്‍ഡോസ് മീഡിയ സെന്ററില്‍ പുതിയ പ്ലഗിനുകള്‍


മീഡിയ സെന്ററില്‍ പുതിയുകള്‍ ഇന്‍സ്റ്റാള്‍ ചെിക്കും.യ്താല്‍ നിലവില്‍ ലഭിക്കാത്ത നിരവധി സൗകര്യങ്ങള്‍ ലഭിക്കും. ഓണ്‍ലൈനായി വീഡിയോകള്‍ കാണാനും, പാട്ടുകേള്‍ക്കാനും ഇങ്ങനെ സാധിക്കും.

yougle Vista
ഇതൊരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ പ്രോഗ്രാം ലൈബ്രറിയില്‍ നിന്ന് ആക്‌സസ് ചെയ്യാനാവും. യൂട്യബ് വീഡിയോ, യാഹൂ മ്യൂസിക് തുടങ്ങിയവയും, wwwitv യും പ്ലേ ആകും. വിന്‍ഡോസ് വിസ്റ്റയിലേ ഇത് പ്രവര്‍ത്തിക്കൂ.
http://push-a-button.com/products/youglevista/
Media browser
വിന്‍ഡോസ് വിസ്റ്റയിലും 7 ലും വര്‍ക്കുചെയ്യുന്ന ഇത് ട്രയല്‍ വേര്‍ഷന്‍ കഴിഞ്ഞാല്‍ പര്‍ച്ചേസ് ചെയ്യേണ്ടിവരും.
http://www.mediabrowser.tv/
my movies
നിങ്ങളടെ ഡി.വിഡികള്‍ കാറ്റലോഗ് ചെയ്യാനും മറ്റും ഉപകരിക്കും.
http://www.mymovies.dk/

Comments

comments