വിന്‍ഡോസ് പ്രോഗ്രാം/ഫയല്‍ വേഗത്തില്‍ കണ്ടെത്താന്‍


നിങ്ങളുടെ കംപ്യൂട്ടറിലെ ഒരു പ്രോഗ്രാമോ ഫയലോ വേഗത്തില്‍ കണ്ടുപിടിക്കാന്‍ എളുപ്പത്തോക്‌സില്‍ നല്കുകില്‍ സാധിക്കും.
start ക്ലിക്ക് ചെയ്യുക
പ്രോഗ്രാം, ഫയല്‍ നെയിം, അല്ലെങ്കില്‍ കീ വേര്‍ഡ് സെര്‍ച്ച് ബോക്‌സില്‍ നല്കുക.നിമിഷങ്ങള്‍ക്കകം ആപേരുള്ളവ കാണിച്ചുതരും.

Comments

comments