വിന്‍ഡോസ് എക്‌സ്.പി യില്‍ റിമോട്ട് ഡെസ്‌ക് ടോപ്പ് കണക്ഷന്‍.


ഇന്റര്‍നെറ്റ് ഉപയോഗിച്ച് ഒരു കംപ്യൂട്ടറില്‍ നിന്ന് മറ്റൊരു കംപ്യൂട്ടറില്‍ വര്‍ക്ക് ചെയ്യാന്‍ സാധിക്കും. എക്‌സ്. പിയിലും മറ്റ് പതിയ വേര്‍ഷനുകളിലും ഇത് പ്രീലോഡഡ് ആണ്.
1)ആദ്യമായി സെറ്റിങ്ങുകള്‍ മാറ്റേണ്ടതുണ്ട്. അതിനായി My computer ല്‍ റൈറ്റ് ക്ലിക്ക് ചെയ്യുക.
My computer>>Properties>>remoe (tab)( ഈ ബോക്‌സില്‍ allow user to connect remotel to this computer ടിക്ക് ചെയ്യുക.
2) Controle panel>>Windows firewall>>Exceptions>> (check Remote desktop)

ഇവ ചെയ്തുകഴിഞ്ഞാല്‍
Start>>All programmes>>Acessories>>Communication>>remote desktop connection എടുക്കുക.
ഈ കാണുന്ന പോലൊരു വിന്‍ഡോ ലഭിക്കും.

Comments

comments