വിന്‍ഡോസ് എക്‌സ്.പി ഫോള്‍ഡറുകളുടെ ബാക്ക് ഗ്രൗണ്ട് മാറ്റാം.


വെള്ള ബാക്ക് ഗ്രൗണ്ട് മാറ്റ് പിക്ചറുകള്‍ ഫോള്‍ഡറുകള്‍ക്ക് പശ്ചാത്തലമായി നല്കാന്‍ കഴിയുമോ? തിര്‍ച്ചയായും.
അതിനായി ആദ്യം താഴെ കാണുന്ന മാറ്റര്‍ നോട്ട് പാഡില്‍ പേസ്റ്റ് ചെയ്യുക.

[.ShellClassInfo]
IconFile=%SystemRoot%system32SHELL32.dll
IconIndex=127
ConfirmFileOp=0

[{BE098140-A513-11D0-A3A4-00C0
4FD706EC}]
Attributes=1
IconArea_Image=”enter image name with extension here”
IconArea_Text=””
VeBRA sources – don’t delete the tag above, it’s there for XXXXX purposes –
[ExtShellFolderViews]
{BE098140-A513-11D0-A3A4-00C04FD706EC}={BE098140-A513-11D0-A3A4-00C04FD706EC}
{5984FFE0-28D4-11CF-AE66-08002B2E1262}={5984FFE0-28D4-11CF-AE66-08002B2E1262}

[{5984FFE0-28D4-11CF-AE66-08002B2E1262}]
PersistMoniker=Folder.htt
PersistMonikerPreview=%WebDir%folder.bmp

ഇനി ബാക്ക് ഗ്രൗണ്ടായി വരേണ്ട പിക്ചറിന്റെ പേരും എക്സ്റ്റന്‍ഷനുമാണ് വേണ്ടത്. ( ഉദാ. flower.jpg)
എക്സ്റ്റന്‍ഷന്‍ അറിയില്ലെങ്കില്‍ മെനുവില്‍ Tools>>folder options>>view>>Hide extentions for unknown file types ല്‍ ക്ലിക്ക് ചെയ്ത് സെലക്ഷന്‍ ഒഴിവാക്കുക.
നോട്ട്പാഡിലെ കോഡില്‍ പിക്ചറിന്റെ പേരും എക്സ്റ്റന്‍ഷനും നല്കണം. ഇത് നല്‌കേണ്ട്ത് enter name with extention here എന്നിടത്താണ്.
പിചര്‍ നെയിമിന്റെ ഇരുവശത്തും ക്വോട്ട് വേണം ഉദാ. ”flower.jpg’
ഫയല്‍ സേവ് ചെയ്യുക. ഫയലിന്റെ പേര് desktop.ini എന്ന് വേണം. Save as type എന്നത് All files.
ഇനി ബാക്ക് ഗ്രൗണ്ട് വരേണ്ട ഫോള്‍ഡറില്‍ ഈ ഫയലും, ബാക്ക് ഗ്രൗണ്ടിനുള്ള ചിത്രവും കോപ്പി ചെയ്തിടുക.
ഇനി റിഫ്രഷ് ചെയ്താല്‍ പശ്ചാത്തലം മാറിയിരിക്കും.

Comments

comments