വിന്‍ഡോസില്‍ പിക്ചര്‍ തമ്പ് നെയില്‍ വലിപ്പം കൂട്ടാം.


വിന്‍ഡോസില്‍ പിക്ചറുകളുടെ തമ്പ് നെയില്‍ വളരെ ചെറുതാണ്. പലപ്പോഴും ഇത് വ്യക്തമായി കാണാന്‍ പോലുമാവില്ല. ഇതിന് വലിപ്പം കൂട്ടുക വഴി കാഴ്ച കൂടുതല്‍ മികച്ചതാക്കാം.
ഇതിനായി ചെറിയ ഒരു യൂട്ടിലിറ്റി പ്രോഗ്രാമായ Microsoft called TweK UI മൈക്രോസോഫ്റ്റ് സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

Start menu ല്‍ All programms > powertoys for windowsXp-Tweak UI
ഇതില്‍ വലത് വശത്ത് നിന്ന് Explorer എടുത്ത് Thumbnails എടുക്കുക.

സൈസ് ഡിഫോള്‍ട്ടായ 96 പിക്‌സലില്‍ നിന്ന് നിന്ന് വര്‍ദ്ധിപ്പിക്കുക.

Comments

comments