വിനീത് ഫാദേഴ്‌സ് ഡേയില്‍കലവൂര്‍ രവികുമാര്‍ സംവിധാനം ചെയ്യുന്ന ഫാദേഴ്‌സ് ഡേ യില്‍ വിനീത് രേവതിയുടെ സഹോദരന്റെ വേഷം ചെയ്യുന്നു. സഹോദര-സഹോദരി ബന്ധത്തിന്റെ ആഴത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഇത്. അടുത്ത് റിലീസ് ചെയ്യാനിരിക്കുന്ന ക്ലിയോപാട്ര, കാല്‍ചിലമ്പ് എന്നീ ചിത്രങ്ങളിലും, അലി അക്ബറിന്റെ ഐഡിയല്‍ കപ്പിള്‍സിലും വിനീത് അഭിനയിക്കുന്നുണ്ട്. ഹിന്ദി ചിത്രമായ ക്യൂന്‍സ് – ഡെസ്റ്റിനി ഓഫ് ഡാന്‍സ് എന്ന ചിത്രത്തിലും വിനീത് അഭിനയിക്കുന്നു.

Comments

comments