വിനീതിന്റെ വിവാഹം നാളെനടനും, സംവിധായകനും, ഗായകനും, നടന്‍ ശ്രീനിവാസന്റെ മകനുമായ വിനീത് ശ്രീനിവാസന്റെ വിവാഹം നാളെ. കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തിലാണ് ചടങ്ങുകള്‍. ചെന്നൈയില്‍ താമസിക്കുന്ന ദിവ്യയാണ് വിനീതിന്റെ വധു. പഠനകാലത്ത് തുടങ്ങിയ പ്രണയമാണ് വിവാഹത്തില്‍ എത്തിയത്. ചലച്ചിത്ര താരങ്ങള്‍ക്കും, പ്രവര്‍ത്തകര്‍ക്കുമായി ഇരുപതാം തീയ്യതി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിലാണ് വിരുന്ന്.

Comments

comments