വിനീതിന്റെ പുതിയ ചിത്രംമലര്‍വാടി ആര്‍ട്‌സ്‌ക്ലബ്ബിന് ശേഷം ശ്രീനിവാസന്‍ നിര്‍മ്മിച്ച് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തട്ടിന്‍ മറയത്ത്. നിവിന്‍ പോളി പ്രധാനവേഷം ചെയ്യുന്ന ചിത്രത്തില്‍ നായിക പുതുമുഖമാവും. മറ്റ് പ്രധാന താരങ്ങളും അഭിനയിക്കും. ഷാന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.

Comments

comments