വിനയ്ഫോര്‍ട്ടിന്‍റെ റാസ്പുട്ടിന്‍വിനയ്ഫോര്‍ട്ടിന് സമീപകാലത്തായി മികച്ച വേഷങ്ങള്‍ ലഭിക്കുന്നുണ്ട്. നവാഗത സംവിധായകനായ ജിനു ഡാനിയല്‍ സംവിധാനം ചെയ്യുന്ന റാസ്പുട്ടിന്‍ എന്ന ചിത്രത്തില്‍ വിനയ് ഫോര്‍ട്ടാണ് നായകന്‍. സുശീലന്‍ എന്ന മനോവൈകല്യമുള്ള കഥാപാത്രത്തെയാണ് വിനയ് ഫോര്‍ട്ട് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്, ശ്രീനാഥ് ഭാസി എന്നിവരും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ചിത്രത്തിന്‍റെ രചനയും സംവിധായകന്‍ തന്നെ നിര്‍വ്വഹിക്കുന്നു.

Comments

comments